Top Stories

ഖത്തറിൽ നിന്നും വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 6 മരണം, 27 പേർക്ക് പരുക്ക്

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്കു ടൂർ പോയ ഇന്ത്യക്കാരുടെ ബസ് അപകടത്തിൽപ്പെട്ടു ചുരുങ്ങിയത് ആറുപേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇന്ത്യക്കാരുടെ യാത്രാ സംഘത്തിൽ മലയാളികളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ്…

തീപിടിച്ച കപ്പലില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചു; ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. അഴീക്കലിനും തലശേരിക്കുമിടയില്‍ പുറം കടലിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ 20 കണ്ടെയ്നറുകള്‍ കടലില്‍ വീണതായി റിപ്പോർട്ടുണ്ട്. ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മറ്റു കപ്പലുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. അപകടമുണ്ടായ സിംഗപ്പൂർ…

ലഡു കടം നല്‍കിയില്ല; കട ഉടമയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ചേലക്കരയില്‍ ലഡു കടം നല്‍കാത്തതിനു കട ഉടമയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു (46), കളരിക്കല്‍ സന്തോഷ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണു കേസ് എടുത്തിരിക്കുന്നത്. തോന്നൂര്‍ക്കര എംഎസ്‌എന്‍ ഓഡിറ്റോറിയത്തിനു സമീപത്തുള്ള…

സ്വർണവില ഇന്നും ഉയർന്നുതന്നെ

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്ന് തന്നെ. ഇന്നലെ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്.  73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9130 രൂപ നല്‍കണം. തിങ്കളാഴ്ച…

പ്രതീക്ഷിക്കാതെയുണ്ടായ അപകടം; ചിന്നസ്വാമി ദുരന്തത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി

ബെംഗളൂരു: ആർസിബി വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി. ഒരിക്കലും ഇതരത്തിലൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ല. വേദിക്ക് പുറത്ത് എന്ത് സംഭവിക്കുന്നു എന്നത് മനസിലായിരുന്നില്ല. ഇതാണ് ആഘോഷങ്ങൾ തുടരാൻ കാരണമായത്.…

കെ-റെയിൽ: അനുമതി തേടി മുഖ്യമന്ത്രി ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും, ഇ. ശ്രീധരന്റെ ബദൽ പദ്ധതിയും പരിഗണനയിൽ

തിരുവനന്തപുരം: കെ-റെയില്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് അനുമതി നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പദ്ധതിക്കായി സര്‍ക്കാര്‍ വീണ്ടും ആവശ്യമുന്നയിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി…
Scroll to Top