ബെംഗളൂരുവിലെ 150 കിലോമീറ്റർ റോഡുകൾ വൈറ്റ് ടോപ്പിങ് ചെയ്യും

ബെംഗളൂരുവിലെ 150 കിലോമീറ്റർ റോഡുകൾ വൈറ്റ് ടോപ്പിങ് ചെയ്യും

ബെംഗളൂരു : ബെംഗളൂരു നഗരത്തിനകത്തെ 150 കിലോമീറ്റർ റോഡ്‌ വൈറ്റ് ടോപ്പിങ് ചെയ്യുന്ന പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. മല്ലേശ്വരം, മഹാലക്ഷ്മി ലേഔട്ട്, ചാമരാജ്‌പേട്ട്, ഗാന്ധിനഗർ നിയോജകമണ്ഡലങ്ങളിൽ ഒരേസമയം ഭൂമിപൂജനടത്തിക്കൊണ്ടാകും പദ്ധതിയാരംഭിക്കുക. 1,700 കോടി രൂപയാണ് പദ്ധതി തുക.

റോഡുകളിൽ പണിനടക്കുമ്പോൾ വാഹനഗതാഗതം വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതര്‍ അറിയിച്ചു.
<BR>
TAGS : BBMP
SUMMARY : 150 km of roads in Bengaluru will be white topping

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *