മലപ്പുറം: കനത്ത മഴയ്ക്കിടെ ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് സ്വദേശി ഷിനോജിന്റെ മകന് ശ്രീരാഗ് (16) മരിച്ചത്. ബാലാതിരുത്തിയില്‍ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് ശ്രീരാഗ് മരിച്ചത്. അപകടം പറ്റിയ ഉടന്‍ തന്നെ ശ്രീരാഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
<BR>
TAGS : ELECTROCUTED | MALAPPURAM
SUMMARY : 16-year-old dies after being electrocuted by a broken electric wire during heavy rain

Posted inKERALA LATEST NEWS
