നടി ഡയാനയും നടൻ അമീനും വിവാഹിതരായി

നടി ഡയാനയും നടൻ അമീനും വിവാഹിതരായി

നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീൻ തടത്തിലും വിവാഹിതരായി. കൊച്ചിയില്‍ വച്ചായിരുന്നു ഇരുവരുടേയും നിക്കാഹ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതമായ മുഖമാണ് ഡയാന ഹമീദ്.

അതേസമയം തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ഡയാനയും അമീനും നിക്കാഹിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ വ്യക്തമാക്കുന്നുണ്ട്. ടെലിവിഷന്‍ ഷോയിലൂടെയാണ് പരിചയപ്പെടുന്നതും സുഹൃത്തുക്കളുമാകുന്നതും. പിന്നീട് വട്ടുകാര്‍ വഴിയാണ് വിവാഹാലോചന നടത്തുന്നതെന്നും ഡയാന പറയുന്നു.

TAGS : LATEST NEWS
SUMMARY : Actress Diana Hameed got married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *