കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് നാളെ ഹർത്താല്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡിസിസി പ്രസിഡന്റ്‌ പ്രവീണ്‍, എംകെ രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ ഹർത്താല്‍ പ്രഖ്യാപിച്ചത്. ചേവായൂർ സർവീസ് സഹകരണ ബാങ്കില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് കോണ്‍ഗ്രസ്.

TAGS : KOZHIKOD | STRIKE
SUMMARY : Hartal tomorrow in Kozhikode

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *