ഇന്ത്യൻ കോഫി ഹൗസിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോക്സര്‍മാര്‍

ഇന്ത്യൻ കോഫി ഹൗസിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോക്സര്‍മാര്‍

കോഴിക്കോട്: കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. ബോക്‌സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ നസല്‍, ജിഹാന്‍ എന്നിവര്‍ക്ക് മസാല ദോശക്കൊപ്പം നല്‍കിയ സാമ്പാറിലായിരുന്നു പുഴു. അതേസമയം, പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നാണ് ജീവനക്കാരുടെ വാദം.

TAGS : KOZHIKOD | COFFEE HOUSE
SUMMARY : Worms in the food at the Indian coffee house; Boxers with complaints

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *