അടിമാലി: ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂൾ വിദ്യാർഥിനി ജൊവാന സോജ (9) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
<br>
TAGS : ADIMALI | KERALA NEWS
SUMMARY : 4th standard student died after food got stuck in her throat

Posted inKERALA LATEST NEWS
