സംഗീത പരിപാടിക്കിടെ നിശാക്ലബ്ബിന് തീപിടിച്ച് 59 പേര്‍ മരിച്ചു

സംഗീത പരിപാടിക്കിടെ നിശാക്ലബ്ബിന് തീപിടിച്ച് 59 പേര്‍ മരിച്ചു

സ്‌കോപ്‌ജെ: വടക്കന്‍ മാസിഡോണിയയിലെ നിശാക്ലബ്ബലുണ്ടായ വന്‍തീപിടിത്തത്തില്‍ 59 മരണം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 100ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രാജ്യത്തെ പ്രമുഖ ഹിപ് ഹോപ് ദ്വയങ്ങളുടെ ബാന്‍ഡായ ഡിഎന്‍കെയുടെ സംഗീതപരിപാടി നടക്കുന്നതിനിടെയായിരുന്നു അപകടം. ആയിരത്തിയഞ്ഞൂറോളം പേരാണ് ഈ സമയം നിശാക്ലബ്ബിലുണ്ടായിരുന്നത്. കരിമരുന്ന് പ്രകടനമാണ് അഗ്നിബാധയ്ക്കു കാരണമായതെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍.

<Br>
TAGS :  FIRE ACCIDENT
SUMMARY: 59 people killed in nightclub fire during concert

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *