6 ട്രെയിനുകൾ വഴിതിരിച്ചുവിടും

6 ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: ബെംഗളൂരു യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 6 ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 1021 ദാദർ തിരുന്നൽ വേലി, 11022 തിരുന്നൽവേലി – ദാദർ, 11006 പുതുച്ചേരി ദാദർ, 11005- ദാദർ-പുതുച്ചേരി, 17312- ഹുബ്ബള്ളി – ഡോ. എംജിആർ ചെന്നൈ സെൻട്രൽ, 17311-എംജിആർ ചെന്നൈ-ഹുബ്ബള്ളി എന്നീ ട്രെയിനുകളാണ് തിരിച്ചുവിടുന്നത്. ഇവയ്ക്കു ചിക്കബൊനവാര, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിനുകള്‍ ഇനി യശ്വന്ത്പുര സ്റ്റേഷനില്‍ പ്രവേശിക്കില്ല.
<BR>
TAGS : SOUTH WESTERN RAILWAY, DIVERSION OF TRAINS, YESWANTPUR, RAILWAY
KEYWORDS : 6 trains will be diverted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *