ഏഴാമത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 21ന്

ഏഴാമത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 21ന്

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക കരയോഗ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് മന്നം ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2024 ഫൈനല്‍ മത്സരം ജൂലൈ 21ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും.

വിവിധ കരയോഗങ്ങളില്‍ നിന്നും പ്രാഥമിക മത്സരങ്ങളില്‍ വിജയിച്ച മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. എന്‍എസ്എസ് ചെയര്‍മാന്‍ ആര്‍ ഹരീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. യശ്വന്തപുരം കരയോഗം ആതിഥേയത്വം വഹിക്കും. ഫോണ്‍:  9686663943.
<BR>
TAGS : NSSK
SUMMARY : 7th Mannam Trophy Badminton Tournament on 21st

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *