കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ 15-ന് ബെംഗളൂരുവില്‍

കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ 15-ന് ബെംഗളൂരുവില്‍

ബെംഗളൂരു : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി കഴിഞ്ഞാൽ കെ.പി.എ.സി. ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച നാടകം ‘മുടിയനായ പുത്രൻ’ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച്  15-ന് മാറത്തഹള്ളി കലാഭവനിലാണ് നാടകം അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  9844023323, 9482577865
<br>
TAGS : DRAMA | KALAVEDHI | MUDIYANAAYA PUTHRAN
SUMMARY : KPAC Drama ‘Mudianaya Putran’ on 15th in Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *