മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്ന് മുതല്‍ മാറ്റം

മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്ന് മുതല്‍ മാറ്റം

തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെ തുടരും. കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്. തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകളിലെ പ്രധാന സമയ മാറ്റങ്ങൾ ചുവടെ.

പുറപ്പെടുന്ന സമയത്തിലെ മാറ്റം
കൊച്ചുവേളി–കുർള ഗരീബ്‌രഥ് ( 7.45 )
കൊച്ചുവേളി–ചണ്ഡിഗഡ് സമ്പർക്‌ക്രാന്തി (4.50)
കൊച്ചുവേളി–അമൃത്‌സർ എക്സ്പ്രസ് ( 4.50)
കൊച്ചുവേളി–യോഗനഗരി ഋഷികേശ് (4.50)
കൊച്ചുവേളി–പോർബന്തർ സൂപ്പർഫാസ്റ്റ് (9.10)
കൊച്ചുവേളി–ഇൻഡോർ സൂപ്പർഫാസ്റ്റ് (9.10)
തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി (ഉച്ചയ്ക്ക് 2.40)
തിരുവനന്തപുരം–നിസാമുദീൻ എക്സ്പ്രസ് (വെള്ളി രാത്രി 10.00)

എത്തിച്ചേരുന്ന സമയത്തിലെ മാറ്റം
വെരാവൽ–തിരുവനന്തപുരം ( ഉച്ചയ്ക്ക് 3.45)
ഗാന്ധിധാം–നാഗർകോവിൽ  (ഉച്ചയ്ക്ക് 2.45 )
ഭാവ്നഗർ–കൊച്ചുവേളി ( ഉച്ചയ്ക്ക് 3.45)
നിസാമുദ്ദീൻ–തിരുവനന്തപുരം (6.50)
ചണ്ഡിഗഡ്–കൊച്ചുവേളി  (ഉച്ചയ്ക്ക് 2.30)
യോഗനഗിരി ഋഷികേശ്–കൊച്ചുവേളി ( ഉച്ചയ്ക്ക് 2.30)
അമൃത്‌സർ–കൊച്ചുവേളി (ഉച്ചയ്ക്ക് 2.30 )
പോർബന്തർ–കൊച്ചുവേളി ( വൈകിട്ട് 6.00 )
ഇൻഡോർ–കൊച്ചുവേളി (വൈകിട്ട് 6.00)
കുർള–തിരുവനന്തപുരം നേത്രാവതി (രാത്രി 7.35)
ശ്രീഗംഗാനഗർ–കൊച്ചുവേളി (രാത്രി 10.45)
നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്പ്രസ് (രാത്രി 11.20 )
കുർള–കൊച്ചുവേളി ഗരീബ്‌രഥ് (രാത്രി 10.45)
<br>
TGAS :  RAILWAY | MONSOON | TRAIN TIMINGS
SUMMARY : Monsoon: Change in train timings via Konkan from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *