കെഎൻഎസ്എസ് വിമാനപുര കരയോഗം ഭാരവാഹികൾ
കെ പി പദ്മകുമാർ, ഹരികൃഷ്ണൻ ആർഎസ്, അനിൽ പദ്മനാഭൻ

കെഎൻഎസ്എസ് വിമാനപുര കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം ജയാധാരയുടെയും, യുവജനവിഭാഗം യുവധാരയുടെയും വാർഷിക പൊതുയോഗം കരയോഗം ഓഫീസ് ഹാളിൽ നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കെ പി പദ്മകുമാർ (പ്രസിഡന്റ് )
ഹരികൃഷ്ണൻ ആർ എസ് (സെക്രട്ട്രറി )
അനിൽ പദ്മനാഭൻ (ട്രഷറര്‍)

മഹിളാ വിഭാഗം ഭാരവാഹികൾ
വിദ്യ രാജൻ (പ്രസിഡന്റ് )
ഗീത അനിൽ (സെക്രട്ടറി )
ഗീത ഹരികൃഷ്ണൻ (ട്രഷറർ )

വിദ്യ രാജൻ, ഗീത അനിൽ, ഗീത ഹരികൃഷ്ണൻ

<br>
TAGS : ASSOCIATION NEWS |KNSS | MALAYALI ORGANIZATION
SUMMARY : KNSS Vimanapura Karayogam office bearers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *