പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറുന്നു

പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറുന്നു

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​രം ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പു​ന​ക്ര​മീ​ക​രി​ക്കു​ന്നു. 288 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കോ​വി​ഡി​നു മു​മ്പു​ള്ള ന​മ്പ​ർ പു​നസ്ഥാ​പി​ക്കു​ന്ന​ത്. കോ​വി​ഡി​നു ശേ​ഷം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പൂ​ജ്യ​ത്തി​ലാ​ണ് ആ​രം​ഭി​ച്ച​ത്. ഇപ്പോൾ പൂജ്യത്തിൽ തുടങ്ങുന്ന നമ്പരുകളെല്ലാം വീണ്ടും 5,6,7 എന്നീ നമ്പരുകളിലാകും ആരംഭിക്കുക. ജൂ​ലൈ ഒന്ന് മു​ത​ലാണ് ഇത് പ്രാ​ബ​ല്യ​ത്തി​ൽ വ​രുന്നത്.

<BR>
TAGS : RAILWAY | LATEST NEWS | TRAIN
SUMMARY : The number of passenger trains changes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *