എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളില്‍ പുക വലിച്ചയാളെ അറസ്റ്റ് ചെയ്ത് പോലീസ്. അബുദബിയില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്രക്കാരനായിരുന്ന കടമക്കുടി സ്വദേശി ജോബ് ജെറിനെയാണ് അറസ്റ്റ് ചെയ്തത്. പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദ്ദേശിച്ചിട്ടും ഇയാള്‍ അനുസരിച്ചില്ല. തുടർന്ന് പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നല്‍കിയതിനെത്തുടർന്നാണ് നെടുമ്പാശ്ശേരി പോലീസ് എത്തി അറസ്റ്റ് ചെയ്തത്.
TAGS: AIR INDIA| KERALA|
SUMMARY: Police Arrest Smoker Inside Air India Express Flight

Posted inKERALA LATEST NEWS
