സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു

സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.58ന് ട്രിനിറ്റി മെട്രോ സ്‌റ്റേഷനിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു.

തകരാർ കണ്ടെത്തിയ ശേഷം മജസ്‌റ്റിക്കിലെ കെംപെഗൗഡ മെട്രോ സ്‌റ്റേഷനിൽ വെച്ച് അറ്റകുറ്റപ്പണികൾ നടത്തി. തുടർന്ന് രാവിലെ 11.30 ഓടെ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു.

TAGS: NAMMA METRO| BENGALURU UPDATES
SUMMARY: Purple line service disrupted after metro train technical glitch found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *