മുടിയനായ പുത്രൻ നാടകം ഇന്ന്

മുടിയനായ പുത്രൻ നാടകം ഇന്ന്

ബെംഗളൂരു : കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ ബെംഗളൂരുവില്‍ ഇന്ന്  അരങ്ങേറും. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം. മാറത്തഹള്ളി കലാഭവനില്‍ വൈകീട്ട് അഞ്ചിന് ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് നാടകം ‘ അരങ്ങേറും. രാജ്കുമാർ, മെഹമൂദ് കുറുവ, കലേഷ്, നകുലൻ, കനിതർയാദവ്, ശെൽവി, കെ.കെ. വിനോദ്, അനിത ശെൽവി, താമരക്കുളം മണി, സീതമ്മ വിജയൻ, സ്നേഹ എന്നിവരാണ് അരങ്ങില്‍.

.കൂടുതല്‍ വിവരങ്ങള്‍ക്ക്:  9844023323, 9482577865
<br>
TAGS : DRAMA | KALAVEDHI | MUDIYANAAYA PUTHRAN | ART AND CULTURE,
SUMMARY : KPAC Drama ‘Mudianaya Putran’ today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *