പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു : കെഎൻഎസ്എസ് സർജാപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം സരയുവിന്റെയും, യുവ വിഭാഗം സൂര്യയുടെയും ആഭിമുഖ്യത്തിൽ സ്പ്രെഡിങ് സ്‌മൈൽസ് എന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തായ് മനെ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും, പഠനോപകരണങ്ങളും കുടുംബാംഗങ്ങളിൽ നിന്നും സംഭരിച്ചു എത്തിച്ചു കൊടുത്തു. പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ, ട്രഷറർ അനീഷ്, രവി വാസുദേവൻ, ആനന്ദ്, ദിനേശ്, ശങ്കർ, സദാശിവൻ,അരുൺ,രമേഷ് തുടങ്ങിയവർ നേതൃത്വം നല്‍കി.
<BR>
TAGS : KNSS | MALAYALI ORGANIZATION | RELIEF WORKS
SUMMARY : Study materials were distributed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *