ബെംഗളൂരു : കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. എം ബി ഗോപിദാസ് (പ്രസിഡണ്ട്), ശശികുമാർ വി (വൈസ് പ്രസിഡണ്ട്) പി. സുന്ദരേശൻ (സെക്രട്ടറി), ശ്രീനിവാസൻ നമ്പ്യാർ (ജോ സെക്രട്ടറി), വി പി മുരളി (ട്രഷറർ). മഹേഷ് കുമാർ പി (ജോ. ട്രഷറർ)
<BR>
TAGS ; KNSS
SUMMARY : Yelahanka Karayogam office bearers

എം ബി ഗോപിദാസ്, പി. സുന്ദരേശൻ, വി പി മുരളി
Posted inASSOCIATION NEWS
