ബെംഗളൂരു: ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് ഹൊരമാവു അഗ്റ ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ നടത്തുന്ന ദ്വൈവാര പയംകുറ്റി പൂജ ചടങ്ങുകള്‍ 29 ന് വൈകുന്നേരം 5-30 ന് നടക്കും. വാര്‍ഷിക ഉത്സവങ്ങളില്‍ ശ്രീമുത്തപ്പന്‍, ചെറിയ മുത്തപ്പന്‍ തെയ്യം കോലാധാരികളായ വിശാല്‍, സുനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അവരുടെ കുടുംബ പേരിലുള്ള നേര്‍ച്ച പയംകുറ്റിയും നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. എല്ലാമാസങ്ങളിലും ആദ്യ ശനി, മൂന്നാം ശനി എന്നീ ദിവസങ്ങളിലാണ് പയംകുറ്റി പൂജ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്; 7892042539
<br>
TAGS : SRI MUTHAPPAN SEVA SMITHI TRUST | PAYAMKUTTI POOJA
SUMMARY : Srimuthapan Seva Samiti Trust Payamkutti Puja on 29th

Posted inRELIGIOUS
