ബെംഗളൂരു: മലയാളി സാംസ്കാരിക സംഘടനയായ കലാകൈരളിയുടെ 26-ാം വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10.30 ന് നാഗഷെട്ടിഹള്ളിയിലുള്ള കലാകൈരളി ഓഫീസില്‍ നടക്കും. എല്ലാ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഷൈജു കെ ജോര്‍ജ്, സെക്രട്ടറി ഷൈലേഷ് കുമാര്‍, ട്രഷറര്‍ നിഷാന്ത് എന്നിവര്‍ അറിയിച്ചു.
<BR>
TAGS : KALAKAIRALI | MALAYALI ORGANIZATION,
SUMMARY : Kalakairali Annual General Meeting

Posted inASSOCIATION NEWS
