സിപിഎസി സംവാദം 30ന്; അശോകന്‍ ചരുവില്‍ പങ്കെടുക്കും 

സിപിഎസി സംവാദം 30ന്; അശോകന്‍ ചരുവില്‍ പങ്കെടുക്കും 

ബെംഗളൂരു: സാഹോദര്യത്തിന്റെയും അപരോന്മുഖതയുടെയും സന്ദേശം നാടിന് പകർന്നു നൽകിയ സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി സിപിഎസി ഒരുക്കുന്ന സംവാദം ജൂണ്‍ 30 ന് രാവിലെ 10 -30 ന് ജീവൻ ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ അശോകൻ ചരുവിൽ “സർവ്വമത സമ്മേളനത്തിന്റെ സാംസ്കാരിക ഊർജ്ജം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്ത് സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9008273313
<br>
TAGS : ART AND CULTURE  | CPAC
SUMMARY: CPAC debate on the 30th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *