കലാവേദി ഭാരവാഹികള്‍
ആർ കെ എൻ പിള്ള, കെ പി പത്മകുമാർ, എ. മധുസൂദനൻ

കലാവേദി ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരു കലാവേദിയുടെ 57-ാമത് വാർഷിക പൊതുയോഗം മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടന്നു. യോഗത്തില്‍ 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് – ആർ കെ എൻ പിള്ള
വൈസ് പ്രസിഡൻ്റ്- രാധാകൃഷ്ണൻ ജെ നായർ.
ജനറൽ സെക്രട്ടറി- കെ പി പത്മകുമാർ
ജോയിൻ്റ്  സെക്രട്ടറി-അഡ്വ. സോണി സെബാസ്റ്റ്യൻ
ട്രഷറർ- എ. മധുസൂദനൻ

കമ്മിറ്റി അംഗങ്ങൾ:

പി കെ സുധീഷ്
ബാലകൃഷ്ണൻ പി.വി.എൻ
പി സി ജേക്കബ്
ടി രമേശ്
ടി വി നാരായണൻ
രഞ്ജിത്ത് കുമാർ
റിനി വേലായുധൻ
ടി പി രവീന്ദ്രൻ
സിബി അലക്സ്
റെജിലാൽ

<BR>
TAGS : KALAVEDHI | MALAYALI ORGANIZATION
SUMMARY : Kalavedi office bearers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *