ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് റിട്ട സി.ഐ.ഡബ്ല്യു ഉദ്യോഗസ്ഥനും തൃശൂര്‍ ചിറമേല്‍ സ്വദേശിയുമായ സി ടി ലോനപ്പന്‍ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗര്‍, മഡോണ സ്‌കൂളിന് സമീപംഎവര്‍ഗ്രീന്‍ സ്ട്രീറ്റ് ചിറമേല്‍ തോമസ് എന്‍ക്ലേവിലായിരുന്നു താമസം.

ഭാര്യ: പി പി റോസി. മക്കള്‍: സി എല്‍ ജോസ്, സി എല്‍ മേരി, സി എല്‍ വിനോദ്. മരുമക്കള്‍: ജോയിസി ജോസ്, ജോഷി ടി എല്‍, ബിജി വിനോദ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സെൻ്റ് ജൂഡ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം  മൈസൂര്‍ റോഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.
<BR>
OBITUARY

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *