കൈക്കൂലി വാങ്ങുന്നതിനിടെ മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍

മൂന്നാർ: ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. മകനെ സ്കൂളിൽ നിന്നും വിളിച്ച് വീട്ടിൽ എത്തിയപ്പോൾ 30 അടിയിലേറെ ഉയരത്തിൽ നിന്ന് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. മകൻ ഓടി രക്ഷപെട്ടു.

തുടർന്ന് മൂന്നാർ ഫയർഫോഴ്സ്, പോലീസ് എന്നിവർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ജീവനോടെ മാലയെ കണ്ടെത്തി ടാറ്റ ടീ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇവിടെ മൂന്ന് വീടുകൾ കൂടി അപകടാവസ്ഥയിൽ ആയതിനാൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്ന് ഉച്ച മുതൽ മൂന്നാർ മേഖലയിൽ കനത്ത മഴ തുടരുകയാണ്.
<br>
TAGS : ARRESTED | ACCEPTING BRIBE
SUMMARY : Municipal Executive Engineer arrested while accepting bribe

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *