കനത്ത മഴ: ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു, നാല് പേര്‍ക്ക് പരുക്ക്

കനത്ത മഴ: ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു, നാല് പേര്‍ക്ക് പരുക്ക്

ന്യൂഡൽഹി: കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരുക്കേറ്റ നാ​ല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നിരവധി വാഹനങ്ങളും കുടുങ്ങിയിതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
UPDATING…

<br>
TAGS : RAIN | DELHI
SUMMARY : Heavy rains: Delhi airport’s roof collapses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *