‘തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’; ബെംഗളൂരു സെക്യുലർ ഫോറം ഓൺലൈൻ മീറ്റ് 30 ന് 

‘തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’; ബെംഗളൂരു സെക്യുലർ ഫോറം ഓൺലൈൻ മീറ്റ് 30 ന് 

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ ആസ്പദമാക്കി ബെംഗളൂരു സെക്യുലർ ഫോറം സംഘടിപ്പിക്കുന്ന വിശകലന പരിപാടി ‘ തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും ‘ ജൂണ്‍ 30 ന് രാത്രി 8.30 ന് ഗൂഗിള്‍ മീറ്റില്‍ നടക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും ഐഡം (എ.ഐ.ഡി.എം) മാനേജിങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ സംസാരിക്കും. പരിപാടിയിൽ വെങ്കിടേഷ് രാമകൃഷ്ണനുമായുളള സംവാദ സെഷൻ ഉണ്ടായിരിക്കുമെന്ന് സെക്യുലർ ഫോറം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങൾക്ക്: 93412 40641

ഗൂഗിള്‍ മീറ്റ് ലിങ്ക്https://meet.google.com/yrf-bdyo-gyr

<BR>
TAGS : BENGALURU SECULAR  FORUM,
SUMMARY : ‘Election results and beyond-An analysis’- Bengaluru Secular Forum Online Meet on 30

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *