ഭൂമി കുംഭകോണക്കേസ്: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഭൂമി കുംഭകോണക്കേസ്: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഭൂമി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിത്ത് ഝാര്‍ഖണ്ഡ് ഹൈക്കോടതി. അറസ്റ്റ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ഹര്‍ജി കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ഹേമന്ത് സോറന്‍ ജാമ്യത്തിനായി ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരി 31 നാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.

TAGS : JHARKHAND | HEMANT SORAN
SUMMARY : Land Scam Case; Bail to Former Jharkhand Chief Minister Hemant Soran

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *