ബെംഗളൂരു: പത്തനംതിട്ട, കോന്നി കല്ലുംപുറത്ത്, അരുവാപ്പുലം സ്വദേശി വർഗീസ് മാത്യു (68) ബെംഗളൂരുവില്‍ അന്തരിച്ചു.കെ.ആര്. പുരം സിഗഹള്ളിയില്ലായിരുന്നു താമസം. ബെംഗളൂരുവില്‍ ഇലക്ട്രിക് കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ഭാര്യ: പരേതയായ ലാലി മാത്യു. മക്കൾ: ലൈജു, ലിറ്റി. മരുമകൻ: ഷിബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്, സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി വകയാർ ക്രിസ്ത്യൻ സെമിത്തേരിയിൽ.
<BR>
TAGS : OBITUARY

Posted inOBITUARY
