കെഎൻഎസ്എസ് വിവേക് നഗർ ഭാരവാഹികള്‍
കെ എൻ ജയകൃഷ്ണൻ,,ഇ വി മോഹനൻ, സരിക മുകേഷ്

കെഎൻഎസ്എസ് വിവേക് നഗർ ഭാരവാഹികള്‍

ബെംഗളൂരു : കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.

2022 -24 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ:
കെ എൻ ജയകൃഷ്ണൻ (പ്രസിഡണ്ട്)
തങ്കമണി എസ് കുറുപ്പ് (വൈസ് പ്രസിഡണ്ട്)
ഇ വി മോഹനൻ (സെക്രട്ടറി )
രുക്മിണി നായർ (ജോയിന്‍റ്  സെക്രട്ടറി)
സരിക മുകേഷ് (ട്രഷറർ)
കെ മോഹനൻ (ജോയിന്‍റ്  ട്രഷറര്‍)

ബോർഡ് അംഗങ്ങൾ : ടി വി നാരായണൻ, കെ സി സുകുമാരൻ, കമല വിശ്വനാഥൻ, കൂടാതെ 12 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

മഹിളാ വിഭാഗം ഭാരവാഹികള്‍

ശ്രീദേവി ഹരിദാസ് (പ്രസിഡണ്ട്)
മഞ്ജു അനിൽകുമാർ (സെക്രട്ടറി)
ഉഷ മോഹനൻ (ട്രഷറർ)

ശ്രീദേവി ഹരിദാസ്, മഞ്ജു അനിൽകുമാർ, ഉഷ മോഹനൻ

<BR>
TAGS : KNSS
SUMMARY : KNSS Vivek Nagar office bearers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *