കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ഭാരവാഹികള്‍
അര്‍ജുന്‍ സുന്ദരേശന്‍, ഷനോജ് പൊതുവാള്‍, വരുണ്‍ പി പി.

കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ജനറല്‍ ബോഡി യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍:

 

  • വേണുഗോപാല്‍ – രക്ഷാധികാരി
  • അര്‍ജുന്‍ സുന്ദരേശന്‍ -പ്രസിഡന്റ്,
  • ഷനോജ് പൊതുവാള്‍- ജനറല്‍ സെക്രട്ടറി,
  • വരുണ്‍ പി പി – ട്രഷറര്‍
  • ഹാഫിയ – വൈസ് പ്രസിഡന്റ്
  • ബെറ്റ ചന്ദ്രന്‍ – ജോയിന്റ് സെക്രട്ടറി
  • ഹിരണ്‍ വി എം- സ്‌പോര്‍ട്‌സ് സെക്രട്ടറി
  • പ്രമോദ് കെ – കള്‍ച്ചറല്‍ ആര്‍ട്‌സ് സെക്രട്ടറി
  • ഡോ. മൈഥിലി കെ നായര്‍ – ടെക്‌നിക്കല്‍ ആക്ടിവിറ്റി സെക്രട്ടറി
  • തിലക് രാജ് – ചാരിറ്റി ആക്ടിവിറ്റി സെക്രട്ടറി
  • അഹമ്മദ് ഷമീര്‍ – സോഷ്യല്‍ മീഡിയ സെക്രട്ടറി

<BR>
TAGS : KEA BENGALURU
SUMMARY : Kerala Engineers Association Bengaluru office bearers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *