ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍
സുധീ വര്‍ഗീസ്, സഞ്ജയ് ഗംഗാധരന്‍, ജോണ്‍ അഗസ്റ്റിന്‍ ജോസഫ്.

ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഇസിഎ) വാര്‍ഷിക പൊതുയോഗം നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സുധീ വര്‍ഗീസ് – പ്രസിഡന്റ്

വേണു രവീന്ദ്രന്‍ – വൈസ് പ്രസിഡന്റ്

സഞ്ജയ് ഗംഗാധരന്‍ – ജനറല്‍ സെക്രട്ടറി

എം.ആര്‍.രാജേഷ്.വി.കെ – ജോയിന്റ് സെക്രട്ടറി

ജോണ്‍ അഗസ്റ്റിന്‍ ജോസഫ് – ട്രഷറര്‍

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ : അബു കുര്യന്‍, ബിനേഷ് എം, ജയരാജ് മേനോന്‍, നവീന്‍ അലയില്‍, മനോജ് വര്‍ഗീസ്, മനു വര്‍ഗീസ്, ശരദ് ചന്ദ്രമണി, ശ്രീജിത്ത് ശങ്കരപ്പിള്ള, സോണി കുര്യന്‍, ടോണി അഗസ്റ്റിന്‍.

<br>
TAGS : EAST CULTURAL ASSOCIATION | ECA | MALAYALI ORGANIZATION
SUMMARY : East Cultural Association office bearers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *