പ്രാർത്ഥന മജ്‌ലിസ് നാളെ

പ്രാർത്ഥന മജ്‌ലിസ് നാളെ

ബെംഗളൂരു: കഴിഞ്ഞ ദിവസം മരണമടഞ്ഞ പ്രസിദ്ധ പണ്ഡിതനും സെയ്യിതുമായ മർഹൂം മുഹമ്മദ് കോയമ്മ തങ്ങളുടെ (കുറത്ത് തങ്ങൾ) പേരിൽ ബെംഗളൂരു സുന്നി കോര്‍ഡിനേഷൻ്റെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഖത്തമുൽ ഖുർആൻ തഹ്ലീൽ, പ്രാർത്ഥന മജ്ലിസ് എന്നിവ ബുധനാഴ്ച രാത്രി 9 മണിക്ക് അൾസൂർ മർക്കസ്സുൽ ഹുദായിൽ നടക്കും. ദർസ് വിദ്യാർഥികളും സയ്യിദൻമാരും പണ്ഡിതന്മാരും സംഘടനാ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
<BR>
TAGS : SUNNI COORDINATION BENGALURU
SUMMARY : Prayer Majlis tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *