കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എസ്എഫ്ഐ- എബിവിപി സംഘര്‍ഷം. കോളേജിന് രണ്ട് ദിവസത്തെ അവധി നല്കി. കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമാധാന യോഗത്തില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെയാണ് കോളജ് അടച്ചത്.
<br>
TAGS : BRENNEN COLLEGE | SFI-ABVP CLASH
SUMMARY : SFI-ABVP clash at Brennan College; Two days off declared

Posted inLATEST NEWS
