സമന്വയ രാമായണ മാസാചരണം  

സമന്വയ രാമായണ മാസാചരണം  

ബെംഗളൂരു: സമന്വയ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തില്‍ രാമായണപാരായണവും ഭജനയും സംഘടിപ്പിക്കുന്നു. കര്‍ക്കിടകം ഒന്നാം തീയതിയായ 16 ന് വൈകീട്ട് 6.30 ന് സമന്വയ അബ്ബിഗെരെ കാര്യാലയത്തില്‍ സംഘടിപ്പിക്കുന്ന രാമായണ പാരായണത്തോടു കൂടി ഈ വര്‍ഷത്തെ രാമയണമാസാചാരണത്തിന് തുടക്കമാകും. രാമായണ ആചാര്യനായ സുബ്രഹ്‌മണ്യറിന്റെ നേതൃത്വത്തിലാണ് പാരായണം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7406 472773

<br>

TAGS : RAMAYANA MAASAM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *