പഠനോപകരണ വിതരണം

പഠനോപകരണ വിതരണം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ നേതൃത്വത്തില്‍ നെലമംഗല അംബേദ്കർ നഗർ സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിനി നന്ദകുമാർ, വൈസ് പ്രസിഡന്റ് സി. ബിജു, രക്ഷാധികാരികളായ വൈ. ജോർജ്, യു.എൻ. രവീന്ദ്രൻ, ഉതുപ്പ് ജോർജ്, വനിതാ വിഭാഗം പ്രസിഡന്റ് ലിഷാ ശശി, എക്‌സിക്യൂട്ടീവ് അംഗം വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
<br>
TAGS : MALAYALI ORGANIZATION,
SUMMARY : Distribution of study materials

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *