ഹൊസൂരിൽ അന്തരിച്ചു

ഹൊസൂരിൽ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി പ്രേമലത രാജൻ (60) ഹൊസൂരിൽ അന്തരിച്ചു. ഹൊസൂർ ഭാരതി നഗർ ഫിഫ്ത് ക്രോസിലായിരുന്നു താമസം. ഭർത്താവ്: രാജൻ കെ. ആർ. മകൾ: റീനു. മരുമകൻ: രാഗേഷ്. സംസ്കാരം ഹൊസൂരിൽ നടന്നു.
<BR>
TAGS : OBITUARY | HOSUR NEWS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *