കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗ്; മോഹൻലാല്‍ അംബാസിഡര്‍

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗ്; മോഹൻലാല്‍ അംബാസിഡര്‍

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തിരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തിരഞ്ഞെടുത്തു. 6 ടീമുകള്‍ സെപ്റ്റംബർ 2 മുതല്‍ തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂർണമെന്റില്‍ പങ്കെടുക്കും.

1. പ്രിയദർശൻ, ജോസ് പട്ടാറ

2. സോഹൻ റോയ്, ഏരീസ് ഗ്രൂപ്പ്

3. സജാദ് സേഠ്, ഫൈനസ്സ് കണ്‍സോർഷ്യം

4. ടി.എസ്. കലാധരൻ, കണ്‍സോർഷ്യം

5. സുഭാഷ് ജോർജ് മാനുവല്‍, എനിഗ്മാറ്റിക് സ്മൈല്‍ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്

6. സഞ്ജു മുഹമ്മദ്, ഇ കെ കെ ഇൻഫ്രാസെട്രക്ചർ ലിമിറ്റഡ്

TAGS : KERALA CRICKET LEAGUE | MOHANLAL
SUMMARY : Kerala Cricket Association Franchise League; Mohanlal Ambassador

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *