ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പിരായിരി പടിഞ്ഞാറെ വീട്ടില്‍ കെ.വിശ്വനാഥന്‍ (73) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ രാഘവേന്ദ്ര നഗര്‍ ആറാം മെയിന്‍ കോശിസ് ആശുപത്രിക്ക് പിന്നിലെ വസതിയിലായിരുന്നു താമസം. റിട്ട. ഐടിഐ ജീവനക്കാരനാണ്. ഭാര്യ: വസന്തകുമാരി. മക്കള്‍ : ശശികുമാര്‍, സിന്ധു. മരുമക്കള്‍: സന്തോഷ് കുമാര്‍. ബിന്ദു. സംസ്‌കാരം കല്‍പ്പള്ളി ഇലക്ട്രിക് ശ്മശാനത്തില്‍ നടന്നു.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *