ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ എരുമപ്പെട്ടി ആദൂർ കരുവള്ളി വീട്ടിൽ കെ.കെ. സുബ്രഹ്മണ്യൻ (81) ബെംഗളൂരുവിൽ അന്തരിച്ചു. പീനിയ ദാസറഹള്ളിയിലെ എസ്.ബി. എഞ്ചിനീയറിംഗ് ഉടമയാണ്. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപം ഓഫീസേഴ്സ് മോഡൽ കോളനിയിലായിരുന്നു താമസം. ഭാര്യ: സുജാത ഒ. എൻ. മക്കൾ: സുജിത്ത്, സജിത്ത്. മരുമക്കൾ: സുമി, ചിത്ര. സംസ്കാരം നാളെ രാവിലെ 11.30 ന് സ്വദേശമായ ആദൂരിൽ നടക്കും.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *