ബെംഗളൂരു: പാലക്കാട് തത്തമംഗലം പള്ളിമുക്ക് സ്വദേശി രഞ്ജിത്ത് സി (40) ബെംഗളൂരുവില്‍ അന്തരിച്ചു. ഡബിൾ റോഡ്, എൻആർഐ ലേഔട്ടിലായിരുന്നു താമസം. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു. പിതാവ്: ചെല്ലൻ. മാതാവ്: രേവമ്മ. ഭാര്യ: പ്രീതി. മകന്: സിദ്ധാർഥ്. സംസ്കാരം കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിൽ നടന്നു.
<br>
TAGS : OBITUARY

Posted inOBITUARY
