ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവര്‍കട്ട് മനഃപൂര്‍വമല്ല: മന്ത്രി കെ കൃഷ്ണൻകുട്ടി

ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവര്‍കട്ട് മനഃപൂര്‍വമല്ല: മന്ത്രി കെ കൃഷ്ണൻകുട്ടി

കേരളത്തിൽ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി.

പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത് പ്രതിസന്ധിയാണെന്ന് പറഞ്ഞ മന്ത്രി ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും, വരുന്ന ക്യാബിനറ്റില്‍ ചർച്ച ചെയ്യുമെന്നും, ധനസഹായം നല്‍കാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *