കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗം ഭാരവാഹികൾ
പ്രേമ ചന്ദ്രൻ, സ്വർണ്ണ ജിതിൻ, ഷീജ അരവിന്ദ്

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഭാരവാഹികള്‍ : പ്രേമ ചന്ദ്രൻ (കൺവീനർ) സ്വർണ്ണ ജിതിൻ, ഷീജ അരവിന്ദ് (ജോയിൻ്റ് കൺവീനർ).

യോഗത്തില്‍ സമാജം വൈസ് പ്രസിഡൻ്റ് രജീഷ് പി. കെ അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി, പത്മനാഭൻ എം, അരവിന്ദാക്ഷൻ പി. കെ എന്നിവർ സംസാരിച്ചു.
<BR>
TAGS : KERALA SAMAJAM BANGALORE SOUTH WEST

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *