അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ജലജയെ ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തിയതെന്നാണ് സൂചന. സ്ഥലത്തെത്തിയ പോലീസ് സംഘം ബാലകൃഷ്‌ണനെ കസ്റ്റഡിയിൽ എടുത്തു.
<BR>
TAGS : CRIME NEWS | IDUKKI NEWS
SUMMARY: Housewife dies after being stabbed by her husband in Adimali

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *