മഴയും കാറ്റും മണ്ണിടിച്ചിലും; മേട്ടുപ്പാളയം- ഊട്ടി ട്രെയിൻ റദ്ദാക്കി

മഴയും കാറ്റും മണ്ണിടിച്ചിലും; മേട്ടുപ്പാളയം- ഊട്ടി ട്രെയിൻ റദ്ദാക്കി

ഗൂഡല്ലൂർ: ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും കാരണം മരങ്ങൾ കടപുഴകി റെയിൽവേ ട്രാക്കിൽ വീണതിനാൽ മേട്ടുപ്പാളയം ഊട്ടി ട്രെയിൻ സർവീസ് റദ്ദാക്കി. ഓഗസ്റ്റ് ആറു വരെയാണ് റദ്ദാക്കിയത്. ആഡറിലി, ഹിൽ ഗ്രോവ് പ്രദേശങ്ങൾക്കിടയിലാണ് റെയിൽവേ ട്രാക്കിൽ മണ്ണുകളും മരങ്ങളും വീണിട്ടുള്ളത്.
<BR>
TAGS : RAILWAY
SUMMARY : Mettupalayam-Ooty train cancelled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *