ബെംഗളൂരു : ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നു ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് ട്രാഫിക് പോലീസ് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 2.30 വരെയും വൈകീട്ട് 4.30 മുതൽ രാത്രി 9 മണിവരെയും ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. മറ്റു ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
<BR>
TAGS : TRAFFIC BAN | BENGALURU
SUMMARY : traffic jam; Control of heavy vehicles

Posted inBENGALURU UPDATES LATEST NEWS
