ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സത്യാനന്തര കാലത്തെ സർഗ്ഗാത്മക പ്രതിരോധം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഞായറാഴ്ച വൈകുന്നേരം 3.30 ന് ജീവൻ ഭീമാ നഗർ കാരുണ്യ ഹാളിൽ നടക്കും. നോവലിസ്റ്റ് വിനോദ് കൃഷ്ണ മുഖ്യപ്രഭാഷണവും കവി ടി പി വിനോദ് അനുബന്ധ പ്രഭാഷണവും നടത്തും. തുടർന്ന് സർഗ്ഗ സംവാദവും കാവ്യാലാപനവുമുണ്ടാകും. ഫോണ്‍: 99453 04862, 94485 74062
<br>
TAGS : PALAMA | ART AND CULTURE

Posted inASSOCIATION NEWS
