സർഗ്ഗധാര ചെറുകഥാമത്സരം

സർഗ്ഗധാര ചെറുകഥാമത്സരം

ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരികസമിതി കര്‍ണാടകയിലെ എഴുത്തുകാര്‍ക്കുവേണ്ടി മലയാള ചെറുകഥാമത്സരം നടത്തുന്നു. കൈയെഴുത്തു പ്രതി അഞ്ചുപേജില്‍ കവിയാത്ത രചനകള്‍ ഓഗസ്റ്റ് 25നുള്ളില്‍ ലഭിക്കേണ്ടതാണ്. 1,2,3 സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ബഹുമതിപ്പത്രവും നല്‍കും. പ്രശസ്ത എഴുത്തുകാര്‍ കഥകള്‍ വിലയിരുത്തും.
രചനകള്‍ അയക്കേണ്ട ഇമെയില്‍ : [email protected]
ഫോണ്‍ : 9964352148
<br>
TAGS : SARGADHARA
SUMMARY : Sargadhara Short Story Competition

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *