പോപ്പുലർ മാരുതി സുസുക്കി 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയില്‍

പോപ്പുലർ മാരുതി സുസുക്കി 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയില്‍

ബെംഗളൂരു: പ്രമുഖ മാരുതി സുസുക്കി ജെന്യൂന്‍ പാര്‍ട്സ് വിതരണക്കാരായ പോപ്പുലർ ഓട്ടോ ഡീലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കര്‍ണാടകയുടെ 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാത്യു തോമസ്, എസ്. മേഡിഹള്ളി ഗ്രാമപഞ്ചായത്തംഗം മഞ്ജുനാഥ എസ്.വി.ടി. എന്നിവര്‍ചേർന്ന് ഉദ്ഘാടനം ചെയ്തു. കൃഷ്ണ റെഡ്ഡി, പ്രവീൺ കൃഷ്ണമൂർത്തി (ജനറൽ മാനേജർ), ജോജോ. പി.ജെ (റീജിയണൽ ഹെഡ്), നരേന്ദ്ര ജി (ബിസിനസ് ഹെഡ്–ജെസിബി)  നന്ദ കേശവ (ഓപ്പറേഷൻ മാനേജർ) സുരേഷ് ജോസഫ് (റീട്ടെയിൽ ഔട്ട്‌ലെറ്റ് ഹെഡ്) ചാൾസ് (ജൂനിയർ മാനേജർ സെയിൽസ്) എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

മേഡിഹള്ളി, സർജാപുര, പരിസര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് മാരുതി സുസുക്കിയുടെ ഒറിജിനല്‍ പാര്‍ട്സ്സുകളും ആക്സസറികളും ഇവിടെ ലഭ്യമാണെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഫോണ്‍ : 9986 156859, 9036 086340.


<br>
TAGS : POPULAR MARUTI | BUSINESS
SUMMARY : Popular Maruti Suzuki 14th Retail Outlet at Medihalli

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *