ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തിരുവല്ല പാലിയക്കര കുന്നത്ത് ബംഗ്ലാവിൽ പ്രിയ കൃഷ്ണകുമാർ (53) ബെംഗളൂരുവിൽ അന്തരിച്ചു. ചിക്കബാനവാര ദ്വാരക നഗറിലായിരുന്നു താമസം. ഭർത്താവ് കെ. ബി. കൃഷ്ണകുമാർ (റിട്ട. ഉദ്യോഗസ്ഥന്‍, പാരഗണ്‍, ബെംഗളൂരു). മകൻ: കെ.രോഹിത് കൃഷ്ണ (സിർവ, ബെംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ലക്ഷ്മിപുര ശ്മശാനത്തിൽ.
<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *